ഗതകാലത്തിന്റെ പച്ചയായ ഓര്‍മ്മകളുടേയും, വരും കാലത്തിന്റെ പ്രതീക്ഷകളുടേയും ഒരു തുരുത്ത്

2010, ഒക്‌ടോബർ 22

പ്രിയ്യപ്പെട്ട കവി എ.അയ്യപ്പന് ഒരു പിടി രക്തപുഷ്പങ്ങള്‍....!!!


എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട~ അയ്യപ്പന്‍ പറഞ്ഞത്...
“മണ്ണ് മൂടുന്നതിനു മുന്പ്ച‌ ഹൃദയത്തില്നിപന്ന് ആ പൂവ്‌ പറിക്കാം”

2010, ഒക്‌ടോബർ 21

2010, സെപ്റ്റംബർ 11

സ്വപ്നത്തിന്‍ കളിയോടം...!

                         നിദ്രതന്‍ നീരാഴി നീന്തിക്കടക്കുമ്പോള്‍...സ്വപ്നത്തിന്‍ കളിയോടം കിട്ടീ...

2010, സെപ്റ്റംബർ 2

ഉടഞ്ഞ കിനാക്കള്‍

                                                         ഉടഞ്ഞ കിനാക്കള്‍...!!!

2010, ഓഗസ്റ്റ് 21

ഓണാശംസകള്‍


എന്നെ സഹിക്കുന്ന... എന്റെ പരിമിതികളെയും കഴിവുകേടുകളേയും സ്നേഹിക്കുന്ന...
ഏവര്‍ക്കും എന്റെ ഹൃദ്യമായ ഓണാശംസകള്‍...!

2010, ഓഗസ്റ്റ് 15

നിശ്വാസം... Struggle for breath

                                      നിന്‍ ചുടു നിശ്വാസത്തിലലിഞ്ഞുചേരാന്‍.....!

കനവ് .....

                                    കത്തിയെരിയുന്ന കനവില്‍....!

2010, ഓഗസ്റ്റ് 2

2010, ജൂലൈ 9

ഇനിയെന്നും..!!!

നൊമ്പരത്തിന്റെ നേര്ത്തു..നേര്ത്ത
മൌനത്തിന്റെ മൂടുപടം മാറ്റി
ഉഷസ്സ്..
പുല്ക്കൊടിയെ തഴുകിയുണര്ത്തി.
വര്ഷവും…ഗ്രീഷ്മവും…വേനലും
നീണ്ടനിദ്രയുടെ ഏകാന്തതയില്
നിലാവിന്റ നീലരാവുകളിലെ
ഇളം മഞ്ഞിന്റെ… നനുനനുത്ത കുളിരും
രാക്കിളികളുടെ പാട്ടും…
കളകൂചനങ്ങളും…
എല്ലാമെല്ലാം…..
ഇനിയെന്നും എനിക്കു സ്വന്തം.
ഒരുനോക്കിനായ് നോവുന്ന…
ഒരുവാക്കിനായ് വേവുന്ന…
ഒരങ്കുലീസ്പര്ശത്തിനായ് കേഴുന്ന….
ഞാന്…തിരിച്ചറിയുന്നു.
ഓരോനോക്കും
ഓരോവാക്കും
ഓരോസ്പര്ശവും
എനിക്കാണെന്ന്……!
ഇനിയെന്നും…എന്നെന്നും...!!!

2010, ജൂലൈ 6

ശരിക്കും ഇതാണോ പ്രണയം ..????

മിഴികള്‍ നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല
കണ്ണിന്‍ കൊതിയൊട്ടു തീര്‍ന്നുമില്ല
നിന്‍ ചാരെ വന്നൊന്നു നോക്കിയില്ല
ഒരു വാക്കുമുരിയാടാന്‍ പറ്റിയില്ല
എങ്കിലും ....
നീട്ടാത്ത മിഴികളും
നോക്കാത്ത നോട്ടവും.
മിണ്ടാത്ത വാക്കും...
എന്‍ ഹൃദയത്തിന്‍ തുടിപ്പും,
പ്രിയനേ....
നിനക്കുള്ളതായിരുന്നു....!!
നിന്റേതു മാത്രമായ് തീര്‍ന്നിരുന്നു ...!!.