2010, ജൂലൈ 29
2010, ജൂലൈ 21
2010, ജൂലൈ 15
2010, ജൂലൈ 14
2010, ജൂലൈ 9
ഇനിയെന്നും..!!!
മൌനത്തിന്റെ മൂടുപടം മാറ്റി
ഉഷസ്സ്..
പുല്ക്കൊടിയെ തഴുകിയുണര്ത്തി.വര്ഷവും…ഗ്രീഷ്മവും…വേനലും
നീണ്ടനിദ്രയുടെ ഏകാന്തതയില്
നിലാവിന്റ നീലരാവുകളിലെ
ഇളം മഞ്ഞിന്റെ… നനുനനുത്ത കുളിരും
രാക്കിളികളുടെ പാട്ടും…
കളകൂചനങ്ങളും…എല്ലാമെല്ലാം…..
ഇനിയെന്നും എനിക്കു സ്വന്തം.
ഒരുനോക്കിനായ് നോവുന്ന…
ഒരുവാക്കിനായ് വേവുന്ന…
ഒരങ്കുലീസ്പര്ശത്തിനായ് കേഴുന്ന….
ഞാന്…തിരിച്ചറിയുന്നു.
ഓരോനോക്കും
ഓരോവാക്കും
ഓരോസ്പര്ശവും
എനിക്കാണെന്ന്……!
ഇനിയെന്നും…എന്നെന്നും...!!!
2010, ജൂലൈ 6
ശരിക്കും ഇതാണോ പ്രണയം ..????
മിഴികള്‍ നിന്‍ നേര്‍ക്ക് നീട്ടിയില്ല
കണ്ണിന്‍ കൊതിയൊട്ടു തീര്‍ന്നുമില്ല
നിന്‍ ചാരെ വന്നൊന്നു നോക്കിയില്ല
ഒരു വാക്കുമുരിയാടാന്‍ പറ്റിയില്ല
എങ്കിലും ....
നീട്ടാത്ത മിഴികളും
നോക്കാത്ത നോട്ടവും.
മിണ്ടാത്ത വാക്കും...
എന്‍ ഹൃദയത്തിന്‍ തുടിപ്പും,
പ്രിയനേ....
നിനക്കുള്ളതായിരുന്നു....!!
നിന്റേതു മാത്രമായ് തീര്‍ന്നിരുന്നു ...!!.
കണ്ണിന്‍ കൊതിയൊട്ടു തീര്‍ന്നുമില്ല
നിന്‍ ചാരെ വന്നൊന്നു നോക്കിയില്ല
ഒരു വാക്കുമുരിയാടാന്‍ പറ്റിയില്ല
എങ്കിലും ....
നീട്ടാത്ത മിഴികളും
നോക്കാത്ത നോട്ടവും.
മിണ്ടാത്ത വാക്കും...
എന്‍ ഹൃദയത്തിന്‍ തുടിപ്പും,
പ്രിയനേ....
നിനക്കുള്ളതായിരുന്നു....!!
നിന്റേതു മാത്രമായ് തീര്‍ന്നിരുന്നു ...!!.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)